SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.28 PM IST

വെബ്സൈറ്റ് ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
inagu

തിരുവല്ല: ഈ മാസം 27 മുതൽ മാർച്ച് 5 വരെ തിരുവല്ലയിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവം ''ഇണൈമൈ" ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. എം.ജി സർവകലാശാല യൂണിയൻ ചെയർമാൻ യു.അഭിനവ്, ജനറൽ സെക്രട്ടറി പി.എസ്‌.അമൽ, ജനറൽ കൺവീനർ കെ.എസ്.അമൽ, പ്രോഗ്രാം കൺവീനർ അനന്ദു മധു, എം.കിരൺ, ചൈത്ര എന്നിവർ യോഗത്തിൽ പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY