SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

ഉത്സവം ഇന്ന് ആരംഭിക്കും

Increase Font Size Decrease Font Size Print Page
ulsa

കൂടൽ: കുറിച്ചിക്കുന്ന് മലനട ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ രാവിലെ 7ന് കൊടിയിറക്കൽ, കൊടിക്കീഴിൽ പറയിടീൽ, ഭാഗവത പാരായണം, മലവിളിച്ചിറക്കൽ,​ വൈകിട്ട് 6.30ന് ദീപാരാധന. രാത്രി 7ന് വിവിധ കലാസമിതികൾ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. നാളെ രാവിലെ മുതൽ ഗണപതി ഹോമം, കലശം, നൂറും പാലും, അർച്ചന, ഭാഗവത പാരായണം എന്നിവ നടക്കും. തുടർന്ന് അന്നദാനം. വൈകിട്ട് 4ന് കൈപ്പട്ടൂർ കലാവേദിയുടെ ഘോഷയാത്ര. വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 8ന് ഗാനമേള.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY