SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.49 PM IST

പൂർവവിദ്യാർത്ഥി യോഗം

Increase Font Size Decrease Font Size Print Page
re

മാരാമൺ: മാരമൺ കൺവെൻഷനോട് അനുബന്ധിച്ച് കൺവെൻഷൻ നഗറിലെ, പാലകുന്നത്ത് ധ്യാനകേന്ദ്രത്തിൽ നടന്ന കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ അലൂമ്‌നി മീറ്റിംഗ് ഡോ. ജോസഫ് മാർ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു. അലുമ്‌നി ചെയർമാൻ വിക്ടർ.ടി.തോമസ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ജോർജ്.കെ.അലക്സ്, അലുമ്‌നി ജനറൽ സെക്രട്ടറി റെജി താഴമൺ, ഫൊക്കാന മുൻ പ്രസിഡന്റ് ശശിധരൻ നായർ, മുൻ വികാരി ജനറാൾ ഫാ. ജോർജ് മാത്യു, വികാരി ജനറാൾ ഫാ. ശ്യാം.പി.തോമസ്, റെജി ജോർജ്, ജോബി ജോഷ്വാ, വിൽസൺ മുബേ, ബാബു കലീന എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.