SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

പോളിയിൽ ടെക് ഫെസ്റ്റ് 

Increase Font Size Decrease Font Size Print Page
tec

വെണ്ണിക്കുളം: വെണ്ണിക്കുളം ഗവ. പോളിടെക്നിക് കോളേജിൽ നാളെ രാവിലെ 10ന് ടെക് ഫെസ്റ്റ് നടക്കും. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിവിൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ, ഓട്ടോ മൊബൈൽ, ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ഡിപ്പാർട്ട്‌മെന്റുകൾ നടത്തുന്ന പരിപാടികളിൽ ഹൈസ്‌കൂൾ, പ്ലസ് ടു, ഐ.ടി.ഐ, എൻജിനിയറിംഗ്, പോളിടെക്നിക് വിദ്യാർത്ഥികൾക്ക് പങ്കെടുകാം. സ്റ്റാഫ് അഡ്വൈസർ ഡോ. ചിന്നു.വി.ദേവൻ, ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ എ.ആർ.സുരേഷ്, ഇൻസ്ട്രക്ടർ അജിത്ത് കുമാർ, സീനിയർ സൂപ്രഡന്റ് അനിൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY