
പത്തനംതിട്ട: പട്ടികജാതി വിഭാഗങ്ങളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പട്ടികജാതിമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട സിവിൽ സ്റ്റേഷൻ മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. എസ്.സി.മോർച്ച ജില്ലാ പ്രസിഡന്റ് സിബി മന്ദിരം അദ്ധ്യക്ഷത വഹിച്ചു. സലിംകുമാർ കല്ലേലി, പ്രകാശ് കൊടുമൺ, രജനീഷ് കുരമ്പാല, ഷൈലമ്മ കെ.സി, രാജമ്മ കുട്ടപ്പൻ, സുനീഷ് കോഴഞ്ചേരി, വിനോദ് രാധാകൃഷ്ണൻ, രാജ്കുമാർ കുരമ്പാല പുഷ്പരാജ് കോഴഞ്ചേരി, സജീവൻ കടമ്പനാട്, അജയകുമാർ, നിഷ ഷാജി, സജീവ് ശർമ്മ, അനിൽ പനവിള, പ്രഭ കൊടുമൺ, പ്രവീൺ ജ്ഞാനദാസ് എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.