
പത്തനംതിട്ട : പ്രവാസി സംസ്‌കൃതി അസോസിയേഷന്റെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് സാഹിത്യ കൃതികൾ ക്ഷണിച്ചു. 2024 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിത, നോവൽ, ചെറുകഥ എന്നിവയാണ് പരിഗണിക്കുന്നത് . പുരസ്‌കാരം പരിഗണിക്കുന്നതിനുള്ള കൃതികളുടെ രണ്ടു കോപ്പികൾ വീതം ബിജു ജേക്കബ് കൈതാരം, വെണ്ണിക്കുളം പി.ഒ, പത്തനംതിട്ട,. പിൻ. 689544 എന്ന വിലാസത്തിൽ 2026 മാർച്ച് 31 നകം അയയ്ക്കണമെന്ന് പ്രസിഡന്റ് സാമുവേൽ പ്രക്കാനം അറിയിച്ചു. ഫോൺ. 9947736043.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
