പത്തനംതിട്ട : കെ റെയിലിന് എതിരായ കാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ -റെയിലിന് വേണ്ടി ആദ്യത്തെ ഫീസിബിലിറ്റി റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥൻ അലോക് കുമാർവർമ്മ ഇന്ന് കൊച്ചിയിൽ കെ -,റെയിൽ വിരുദ്ധ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംഗമം കച്ചേരിപ്പടിയിലെ ആശീർഭവൻ ഹാളിൽ ഉച്ചക്ക് 3ന് നടക്കും. 2 മുതൽ ബാനർ കലാ സംഘം അവതരിപ്പിക്കുന്ന ഗാന സദസ് ആരംഭിക്കും. സംഗമത്തിൽ പ്രൊഫ കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |