പന്തളം : മങ്ങാരം ഗവ. യു. പി. സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ. എച്ച്. ഷിജു അദ്ധ്യക്ഷനായിരുന്നു. പന്തളം എസ്. ഐ ബി. എസ്. ശ്രീജിത്ത് ക്ലാസെടുത്തു. പ്രഥമാദ്ധ്യാപിക ജിജി റാണി, പി. ടി. എ വൈസ് പ്രസിഡന്റ് ദൃശ്യ സെമൽരാജ്, എസ്. എം. സി. വൈസ് ചെയർമാൻ ജി.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി കെ. ജനി എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |