SignIn
Kerala Kaumudi Online
Friday, 12 July 2024 3.23 AM IST

പ്രവേശനോത്സവം

a

വക്കം: ലയൺസ് ക്ലബ്‌ വക്കം കടയ്ക്കാവൂരിന്റെ ആഭിമുഖ്യത്തിൽ വക്കം ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ടിലെ നളന്ദ അങ്കണവാടിയിൽ പ്രവേശനോത്സവം നടന്നു.ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അജിത സതീശൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിന്ധു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. 42 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച ഹെല്പർ ബേബിക്ക് എ.എൽ.എം.എസ്.സിയുടെയും ലയൺസ് ക്ലബ്‌ വക്കം കടയ്ക്കാവൂരിന്റെയും പി.ടി.എയുടെയും ആദരം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അജിത സതീശൻ നൽകി. ആശാപ്രവർത്തക സുനിത സംസാരിച്ചു. അങ്കണവാടി പഠനം പൂർത്തിയായ കുട്ടികൾക്കും പുതിയ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. അങ്കണവാടി വർക്കർ ബിന്ദു സ്വാഗതവും ഫെമിന വിജയൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.