SignIn
Kerala Kaumudi Online
Friday, 13 September 2024 10.40 AM IST

വായനപക്ഷാചരണം

Increase Font Size Decrease Font Size Print Page

പരുത്തിപ്പള്ളി : പരുത്തിപ്പള്ളി കർഷക സഹൃദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന
വായനപക്ഷാചരണത്തിന്റെ സമാപനവും ഗ്രന്ഥശാല വനിതാവേദിയുടെ വാർഷിക പൊതുയോഗവും കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലയിലെ മുതിർന്ന എക്സിക്യുട്ടീവ് അംഗം വി. ജയകുമാ‌ർ അദ്ധ്യക്ഷനായി. സെക്രട്ടറി സുരേഷ് സ്വാഗതം പറഞ്ഞു. ഡോ. പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി ഐ വി. ദാസ് അനുസ്മരണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം കെ. വാസുദേവൻനായർ മുഖ്യപ്രഭാക്ഷണം നടത്തി.

വനിതാവേദിയുടെ ചെയർപേഴ്സൺ ഷിനി ഡി.ജെ. നന്ദി പറഞ്ഞു.വനിതാ വേദി ഭാരവാഹികളായി : ഷിനി ഡി.ജെ. (രക്ഷാധികാരി), ജി.എസ്. ഗീതു (പ്രസിഡന്റ്), ആശ വി. (വൈസ് പ്രസിഡന്റ്), പ്രിയ എസ്.എസ്. (സെക്രട്ടറി), അനിതകുമാരി (ജോയിന്റ് സെക്രട്ടറി), സത്യഭാമ, ഷീജ, ബി. ബിന്ദു, എസ്.പി. വീണ, സുനിതകുമാരി, എ.പി. പ്രഭ, ഡി. വത്സല (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.