വാമനപുരം:വാമനപുരം എച്ച്. എസ് ബിൽഡിംഗിൽ ആരംഭിക്കുന്ന പ്രധാനമന്ത്രി ഭാരതിയ ജൻ ഔഷധി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം 14 ന് രാവിലെ 11.30ന് മുൻ കേന്ദ്രമന്ത്രി വി.മുരളിധരൻ നിർവഹിക്കും.വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ,വാർഡ് മെമ്പർ വിനിത,രഞ്ജിഷീജാരാമചന്ദ്രൻ,എൻ.എസ്.എസ് പ്രസിഡന്റ് രാധാകൃഷ്ണൻ,രോഹിണി അനിൽ,എസ്.ആർ.രജികുമാർ,രാജീവ്.ആർ.നായർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |