
തിരുവനന്തപുരം: ജാനകി ഫിലിംസിന്റെ ബാനറിൽ മഹേഷ് ശിവാനന്ദൻ നിർമ്മിച്ച ശ്രീകൃഷ്ണ ഭക്തിഗാനം 'പൊന്നുണ്ണിക്കണ്ണൻ' ഓഡിയോ കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ പ്രകാശനം ചെയ്തു.
മഹേഷ് ശിവാനന്ദൻ ഗാനരചനയും ഷാജി മോഹൻ ജഗതി സംഗീതവും നൽകിയ ഗാനം ധനുഷ്.എം.എസ്, ധനശ്രീ.എം.എസ് എന്നിവർ ചേർന്നാണ് ആലപിച്ചത്.ഗോപൻ ശാസ്തമംഗലം,രമേഷ് ബിജു ചാക്ക , മഹേഷ് ശിവാനന്ദൻ, റഹിം പനവൂർ, സിജ ജയൻ, മധുസൂധനൻ നായർ, അനീഷ് ഭാസ്കർ, ബൈജു ഗോപിനാഥൻ, എം.പി.മഞ്ജിത്ത്, പ്രദീപ്.എസ്.പി, ശ്രീകുമാർ, ഗായകരായ ധനുഷ്.എം.എസ്,ധനശ്രീ.എം.എസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |