തിരുവനന്തപുരം: വീട്ടിൽ കയറി 16കാരിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ.
കവടിയാർ ഭഗവതി നഗർ സ്ട്രീറ്റ് സി ലെയ്ൻ ബിഎൻആർഎ 35-ാം നമ്പർ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രവീൺ കുമാറിനെ( 42 ) ആണ് മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. എ. സി .പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ,സൂരജ്, സി.പി.ഒ മാരായ ഷൈൻ, ദീപു,ഷീല,ഉദയൻ,അനൂപ് സാജൻ,മനോജ്,അരുൺ, ഡിക്സൺ, വൈശാഖ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |