തിരുവനന്തപുരം : ശ്രീകാര്യം പേരൂർക്കോണം കല്ലമ്പള്ളി റസിഡന്റ്സ് അസോസിയേഷൻ വാർഷികവും ഓണാഘോഷവും മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു.പ്രൊഫ.അച്യുത്ശങ്കർ മുഖ്യാതിഥിയായിരുന്നു.പ്രസിഡന്റ് അനിൽ.ആർ.മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് കല്ലംപള്ളി, വാർഡ് കൗൺസിലർമാരായ എൽ.എസ്.ഷാജു,ജോൺസൺ ജോസഫ്,ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം രമ.ജി, സി.പി.ഐ മണ്ണന്തല ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയകുമാർ,അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷിജോ സേവ്യർ,ഭരണസമിതി അംഗങ്ങളായ മോഹൻ.ഡി.കല്ലമ്പള്ളി,അനിൽകുമാർ.ടി.വി,രാധാകൃഷ്ണൻ ,ഡോൺ പ്പൈലി,ശ്രീകുമാർ,പ്രതീപ് അദിത്യ നഗർ,സപ്നനായിക് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |