തിരുവനന്തപുരം: എൻ.പി.എസ് പദ്ധതിയിലുള്ളവർക്ക് പ്രൊവിഡന്റ് ഫണ്ട് അനുവദിക്കണമെന്നാവശ്യവുമായി റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ.വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് കൃഷ്ണമൂർത്തി അദ്ധ്യക്ഷനായി.പുതിയ പ്രസിഡന്റായി പി.പ്രകാശനെയും സെക്രട്ടറിയായി എസ്.ബി.എസ്.പ്രശാന്തിനെയും ട്രഷററായി ബാബിലു ശങ്കറിനെയും തിരഞ്ഞെടുത്തു.എൻ.ഷാജിരാജ്,കെ.കൃഷ്ണമൂർത്തി(വൈസ് പ്രസിഡന്റുമാർ),എൻ.രവികൃഷ്ണൻ,അനസ് ഇബ്നു സലാം(ജോയിന്റ് സെക്രട്ടറിമാർ),അനിൽ ആന്റണി(അസിസ്റ്റന്റ് ട്രഷറർ),വേണി സിദ്ധാർത്ഥൻ,അരുൺ ചൈതന്യ,സി.അനിൽ,എം.എസ്.മിഥുൻ,എസ്.അരവിന്ദ്,കെ.ലിനീഷ്,എം.എസ്.ഭുവനേഷ് കുമാർ(കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റുഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |