തിരുവനന്തപുരം: സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ഡിപ്ലോമാ ഇൻ മൾട്ടിമീഡിയ,ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്,ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ്, ഡിപ്ലോമാ ഇൻ പാക്കേജിംഗ് ടെക്‌നോളജി എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് 21നകം അപേക്ഷിക്കാം.വിവരങ്ങൾക്ക്: www.captkerala.com .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |