
തിരുവനന്തപുരം: കനറാ ബാങ്കിന്റെ നൂറ്റി എഴുപത്തിമൂന്നാം സ്ഥാപകദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സൗത്ത് റീജിയണൽ ഓഫീസ് അങ്കണത്തിൽ സി.എസ്.ആർ പരിപാടികൾ സംഘടിപ്പിച്ചു. സുഗതകുമാരി മെമ്മോറിയൽ അഭയഗ്രാമം,പേയാടിലെ അന്തേവാസികൾക്ക് അവശ്യവസ്തുക്കൾ, വാട്ടർ പ്യൂരിഫയർ എന്നിവ വിതരണം ചെയ്തു. കനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അശോക് കുമാർ, അസിസ്റ്റന്റ് ജനറൽ മാനേജർ കനകാംബരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |