SignIn
Kerala Kaumudi Online
Thursday, 19 February 2026 3.00 AM IST

ചെമ്പഴന്തി എസ്.എൻ കോളേജിൽ സെമിനാർ

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ ബോട്ടണി വിഭാഗം ഏകദിന സെമിനാർ സംഘടിപ്പിച്ചു. ആർ.ശങ്കർ മെമ്മോറിയൽ മൾട്ടി ഡിസിപ്ലിനറി സ്‌പെക്ട്രം സെമിനാർ സീരീസിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

'ടാക്സോണമി: സസ്യങ്ങളെ മനസിലാക്കുന്ന കല' എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ് സെമിനാർ. ഡോ.മാത്യു ഡാൻ സെമിനാർ ഉദ്ഘാടനം ചെയ്‌തു. കോളേജ് പ്രിൻസിപ്പൽ ഡോ.ജെ.ലെജി അദ്ധ്യക്ഷത വഹിച്ചു. പഠനവകുപ്പ്‌ മേധാവി ഡോ.കെ.ആർ.കവിത,ഐ.ക്യു.എ.സി കൺവീനർ ഡോ.രാജി രവീന്ദ്രൻ,അസിസ്റ്റന്റ് പ്രൊഫസർമാരായ ഡി.എസ്.ധന്യ,എ.രശ്‌മി തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY