SignIn
Kerala Kaumudi Online
Thursday, 19 February 2026 2.53 AM IST

സപ്തദിന ക്യാമ്പ്

Increase Font Size Decrease Font Size Print Page
hi

കിളിമാനൂർ: രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാംവർഷ എൻ.എസ്.എസ് വോളന്റിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് "ഉണ്മ 2025"ന് കിളിമാനൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ തുടക്കമായി. കിളിമാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ഗിരിജ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആർ.ആർ.വി ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.നിസാം,എച്ച്.എം ഇൻ ചാർജ് ബിന്ദു ആർ.എസ്,കിളിമാനൂർ ഗവ.എൽ.പി സ്കൂൾ എച്ച്.എം പി.ലേഖാകുമാരി എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY