
നെയ്യാറ്റിൻകര: പൗരോഹിത്യത്തിന്റെ 50-ാം വാർഷികമാഘോഷിക്കുന്ന നെയ്യാറ്റിൻകര രൂപത മുൻ ബിഷപ്പ് ഡോ.വിൻസന്റ് സാമുവേലിനെ ഗാന്ധിമിത്ര മണ്ഡലം ആദരിച്ചു.കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ,ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ.ബി.ജയചന്ദ്രൻനായർ, ഡോ.നബോ യമാഗ്ഷി,ഡോ.സി.പ്രദീപ്, കെൽപ്പാം ചെയർമാൻ എസ്.സുരേഷ് കുമാർ ,ബിനു മരുതത്തൂർ,കെ.കെ.ശ്രീകുമാർ,തിരുമംഗലം സന്തോഷ്,വഴുതൂർ സുദേവൻ,എസ്.വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |