SignIn
Kerala Kaumudi Online
Tuesday, 24 February 2026 3.07 AM IST

' ബാറുകളുടെ സമയം ദീർഘിപ്പിച്ച നടപടി പിൻവലിക്കണം

Increase Font Size Decrease Font Size Print Page

കൊല്ലം: ബാറുകളുടെ സമയം ദീർഘിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാനകർമ്മ സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ്ജ് മുണ്ടയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. തകിടി കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. പ്രൊഫ.ഡി.എം.എ.സലീം,ഫാ. ഗീവർഗ്ഗീസ് തരകൻ,എ.കെ.രവീന്ദ്രൻ നായർ,നിധീഷ് ജോർജ്ജ്,പ്രൊഫ.കെ.ജി.മോഹൻ,സായ് അനിൽ കുമാർ,അജിത് കുമാർ മാമുട്,സെബാസ്റ്റ്യൻ തേവലക്കര,കെ.ജോൺ ഫിലിപ്പ്,എഫ്.വിൻസെന്റ്,അഡ്വ. സുഖി രാജൻ,കണ്ടച്ചിറ യേശുദാസ്,ആർതർ ലോറൻസ്,ബി.ധർമ്മരാജൻ,മംഗലത്ത്ചന്ദ്രശേഖരൻ,എബ്രഹാം തീമരശ്ശേരി,നാസർ ചക്കാല,മംഗലത്ത് നൗഷാദ്,ലൈല മോനച്ചൻ,എ.സൗദ,ഗ്രേസി ജോർജ്,അജന്ത ജ്വോഷ്വ,എ.സാവിത്രി എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.