
തിരുവനന്തപുരം: ജില്ലാ ദുരന്ത നിവാരണ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ വൈ.എം.ഉപ്പിൻ ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് സംസ്ഥാന സെൽ കോഓർഡിനേറ്റർ ഡോ.ദേവിപ്രിയ അദ്ധ്യക്ഷയായി.യൂത്ത് ഓഫീസർ പിയൂഷ്.പി മുഖ്യപ്രഭാഷണം നടത്തി.കേന്ദ്ര സംസ്ഥാന ദുരന്ത നിവാരണ വിഭാഗവും സംസ്ഥാന എൻ.എസ്.എസ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച ആപത്ത് മിത്ര എന്ന പരിപാടിയാണ് സമാപിച്ചത്.ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ചാക്ക സ്റ്റേഷൻ ഓഫീസർ അരുൺ മോഹൻ,ജില്ലാ ഹസാർഡ് അനലിസ്റ്റ് ബി.എസ്.ദേവിക,മാസ്റ്റർ ട്രെയിനർ എസ്.അജയ് തുടങ്ങിയവർ പങ്കെടുത്തു.ഡിസാസ്റ്റർ മാനേജ്മെന്റ ജില്ലാ കോഓർഡിനേറ്റർ ഡോ.ശുഭ ആർ.നായർ സ്വാഗതവും കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ജില്ലാ കോഓർഡിനേറ്റർ എസ്.ആർ.അനസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
