നെയ്യാറ്റിൻകര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലേക്ക് വാടകയ്ക്ക് എടുത്ത വാഹനങ്ങളുടെ തുക ഇനിയും നൽകുന്നില്ലെന്ന് പരാതി. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയാണ് തുക നാൽകാത്തത്. പോളിംഗ് ഉദ്യാഗസ്ഥന്മാരെ വിവിധ പോളിംഗ് ബൂത്തുകളിൽ എത്തിക്കുന്നതിനും സെക്ടറൽ ഓഫീസർമാരുടെ ഉപയോഗത്തിലേക്കുമായി എടുത്ത വാഹനങ്ങളുടെ കൂലിയാണ് ഇതേ വരെ കിട്ടാത്തത്. അതേ സമയം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്കായി വിനിയോഗിച്ച 1,79,765 രൂപ ഇലക്ഷന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ മുനിസിപ്പാലിറ്റിക്ക് ജനുവരി 24ന് തന്നെ കൈമാറിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
