SignIn
Kerala Kaumudi Online
Friday, 19 April 2024 5.51 AM IST

പാചക തൊഴിലാളികളുടെ ശമ്പള കുടിശ്ശിക അനുവദിക്കണം

cpm-
ജില്ലാ സ്കൂൾ പാചക തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ കേന്ദ്ര വർക്കിംഗ് കമ്മിറ്റിയംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: സ്‌കൂൾ പാചക തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും 250 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്ന കണക്കിൽ തൊഴിലാളികളെ നിയമിക്കണമെന്നും സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പാചക തൊഴിലാളികളുടെ വേതനത്തിലേക്കുള്ള കേന്ദ്ര വിഹിതം ഉടൻ അനുവദിക്കണം, തൊഴിൽ സ്ഥിരതയും പെൻഷനും അനുവദിക്കണമെന്നും ആവശ്യമുന്നയിച്ചു. സി.ഐ.ടി.യു കേന്ദ്ര വർക്കിംഗ് കമ്മിറ്റിയംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ആർ. വിത്സൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സിജി ഷൈജു, കെ.എ. ആബിത, പി.എം. അമ്പിളി, പി.ഐ. റോസി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.