SignIn
Kerala Kaumudi Online
Thursday, 19 September 2024 2.31 AM IST

മണിനാദം ജില്ലാതല നാടൻപാട്ട് മത്സത്തിൽ യുവ ക്ലബ്ബ് ചേറൂർ വിജയികളായി

Increase Font Size Decrease Font Size Print Page
mani
കലാഭവൻ മണിയുടെ സ്മരണാർത്ഥം കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 'മണിനാദം' എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാതല നാടൻപാട്ട് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകുന്നു

തൃശൂർ: നാടൻപാട്ട് കലാകാരൻ കൂടിയായിരുന്ന നടൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലയിലെ യൂത്ത്/യുവ/യുവതീ ക്ലബ്ബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'മണിനാദം' എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാതല നാടൻപാട്ട് മത്സരത്തിൽ യുവ ക്ലബ് ചേറൂർ ഒന്നാം സ്ഥാനം നേടി. യുവതരംഗം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ശീനാരായണപുരം രണ്ടാം സ്ഥാനത്തിനും ഒരുമ കലാവേദി ചാലക്കുടി മൂന്നാം സ്ഥാനത്തിനും അർഹരായി. വിജയികൾക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതം സമ്മാനം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.