തൃശൂർ : പ്രൊഫഷണൽ ഫുട്ബാൾ ക്ലബ്ബായ എഫ്.സി കേരളയുടെ വൊക്കേഷൻ, റെഗുലർ ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ ആദ്യവാരം ആരംഭിക്കും. 5 വയസ് മുതൽ 18 വയസ് വരെയുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പങ്കെടുക്കാം. മാർച്ച് ഒന്ന് മുതലാണ് പ്രവേശനം. കോച്ചിംഗ് ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കളിക്കാർക്ക് എഫ്.സി കേരളയുടെ യൂത്ത് ഐ ലീഗ് ടീമുകളിലേക്ക് സെലക്ഷൻ ലഭിക്കും. ഫോൺ: 9746668799, 9746667699.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |