അഞ്ചേരി: അഞ്ചേരിക്കാവ് റസിഡന്റ്സ് അസോസിയേഷന്റെ ഭാരവാഹികളായി ടി.വി. കണ്ണൻ (പ്രസിഡന്റ്), എ.പി. നിക്‌സൻ (സെക്രട്ടറി), പി.ബി. ഹരിദാസ് (ട്രഷറർ), കെ.സി. വിനോദ്, അബ്ദുൽ മുജീബ് (വൈസ് പ്രസിഡന്റുമാർ), വി.വി. റെജി, പി.എച്ച്. രാമദാസ് (ജോയിന്റ് സെക്രട്ടറിമാർ), കെ. സീതാരാമൻ , വിനയൻ തേറായ്ക്കൽ (രക്ഷാധികാരികൾ), ടി.ജി. ബാബു , ഡെയ്‌സൻ കൊള്ളന്നൂർ, മനോജ് നെല്ലിക്കൽ, ഹരീഷ് മേലിട്ടെ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |