SignIn
Kerala Kaumudi Online
Thursday, 19 September 2024 12.07 PM IST

ബി.ഫാം ഡിഗ്രി സപ്ളിമെന്ററി പരീക്ഷ

Increase Font Size Decrease Font Size Print Page
b-farm

തൃശൂർ : ആരോഗ്യശാസ്ത്ര സർവ്വകലാശാല ഡിസംബർ 27 മുതലാരംഭിക്കുന്ന അവസാന വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2012 ആൻഡ് 2010 സ്‌കീം) പരീക്ഷയ്ക്ക് 2021 ഡിസംബർ 2 മുതൽ പതിനാലു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂലായിൽ നടത്തിയ ഒന്നാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും, സ്‌കോർ ഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ഓൺലൈനായി ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന 2021 ഡിസംബർ രണ്ടിനകം അപേക്ഷിക്കേണ്ടതാണ്.

ആഗസ്റ്റിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാം വർഷ ബി.എസ്.സി ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, B FARM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.