SignIn
Kerala Kaumudi Online
Thursday, 26 September 2024 12.56 AM IST

പച്ചക്കറിക്കൃഷി വിളവെടുപ്പ്

Increase Font Size Decrease Font Size Print Page
veg

പാവറട്ടി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം മുല്ലശ്ശേരി പഞ്ചായത്ത് ഊരകം വാർഡിൽ നാലുപുരയ്ക്കൽ പ്രഭാകരന്റെ തരിശായി കിടന്നിരുന്ന 35 സെന്റ് സ്ഥലത്ത് ഏഴിലധികം ഇനങ്ങൾ ജൈവ രീതിയിൽ ചെയ്ത പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മോഹനൻ വാഴപ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ റിസമോൾ സൈമൺ, പ്രഭാകരൻ നാലുപുരയ്ക്കൽ എന്നിവർ സംസാരിച്ചു. പയർ, വെണ്ട, വഴുതന, മുളക്, കൂർക്ക, ഇഞ്ചി, മഞ്ഞൾ, മധുരക്കിഴങ്ങ്, കൊള്ളി, ചീര എന്നിവ കൃഷി ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, VEG
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.