തൃശൂർ: ഗവ. എൻജിനിയറിംഗ് കോളേജിൽ സ്‌മാൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയോടെ നടപ്പാക്കുന്ന സ്വാവലംബൻ ചെയർ ഫൊർ എം.എസ്.എം.ഇ സൊല്യൂഷൻസ് പുതുതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾക്കായി രണ്ട് ദിവസത്തെ സൗജന്യ കറി പൗഡർ നിർമ്മാണ പരിശീലനം നൽകുന്നു. 10, 11 തീയതികളിൽ നടത്തുന്ന പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ: 7559855601.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |