SignIn
Kerala Kaumudi Online
Thursday, 25 April 2024 9.03 PM IST

ധനലക്ഷ്മി ബാങ്കിന്റെ  വരുമാനത്തി​ൽ 12.82ശതമാനം വർദ്ധന.

dhana
ധനലക്ഷ്മി ബാങ്കിന്റെ വരുമാനത്തി​ൽ 12.82ശതമാനം വർദ്ധന.

തൃശൂർ: ധനലക്ഷ്മി ബാങ്കിന്റെ മൊത്തം വരുമാനത്തി​ൽ 12.82ശതമാനം വർദ്ധന.
2022 ഡിസംബർ 31വരെ ബാങ്കിന്റെ മൊത്തം വരുമാനം 2172 കോടി​ രൂപയാണ്. മുൻവർഷം ഇതേ കാലയളവി​ൽ 19653 കോടിയായി​രുന്നു വരുമാനം.
നിക്ഷേപങ്ങൾ 6.78ശതമാനം വളർച്ച രേഖപ്പെടുത്തി 12922 കോടി രൂപയിലെത്തി.മുൻവർഷം ഇത് 12101 കോടി രൂപയായി​രുന്നു.
2022 ഡിസംബർ 31 വരെയുള്ള മൊത്തം അഡ്വാൻസ് 22.48 ശതമാനം വളർച്ച രേഖപ്പെടുത്തി 9250 കോടി രൂപയിലെത്തി.
മുൻവർഷം ഇത് 7552 കോടി രൂപയായി​രുന്നു. സ്വർണ വായ്പാ പോർട്ട്‌ഫോളിയോ 1694 കോടി രൂപയിൽ നിന്ന് 23.02ശതമാനം വളർച്ച രേഖപ്പെടുത്തി 2084 കോടി രൂപയിലെത്തി.
ക്രെഡിറ്റ് ഡെപ്പോസിറ്റ് അനുപാതം 62.40ശതമാനത്തി​ൽ നി​ന്ന് 71.582022 ആയി മെച്ചപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.