SignIn
Kerala Kaumudi Online
Thursday, 19 February 2026 10.14 AM IST

ഫെബ്രുവരി 12ന് പൊതു പണിമുടക്ക്

Increase Font Size Decrease Font Size Print Page
bank-strike

ന്യൂഡൽഹി: ലേബ‌ർ കോഡ്, വിബി-ജി റാം ജി നിയമം തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2026 ഫെബ്രുവരി 12ന് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്‌ത് ട്രേഡ് യൂണിയനുകളുടെ കൂട്ടായ്‌മ. ജനങ്ങളുടെ അവകാശങ്ങൾക്കു നേരെ മോദി സ‌ർക്കാർ നിരന്തരം അക്രമണം അഴിച്ചുവിടുകയാണെന്ന് സെൻട്രൽ ട്രേഡ് യൂണിയനുകളുടെ ജോയിന്റ് പ്ലാറ്റ്ഫോം ആരോപിച്ചു. സംയുക്ത കിസാൻ മോർച്ച ജനുവരി 16ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY