SignIn
Kerala Kaumudi Online
Thursday, 19 February 2026 1.49 AM IST

അബദ്ധത്തിൽ ഹൈ വോൾട്ടേജ് ലൈനിൽ തട്ടി,​ തത്തയെ രക്ഷിക്കുന്നതിനിടെ  യുവാവിന് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
s

ബംഗളൂരു: രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് വൈദ്യുതാഘേതമേറ്റ് മരിച്ചു. ബംഗളൂരുവിലെ ഗിരിനഗർ സ്വദേശി അരുൺകുമാറാണ് (32)​ മരിച്ചത്. മക്കാവിനെ (ഒരു തരം തത്ത) രക്ഷിക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ ഹൈ വോൾട്ടേജ് ലൈനിൽ തട്ടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മക്കാവ് അടുത്തുള്ള വൈദ്യുത പോസ്റ്റിൽ പോയിരുന്നു. തിരികെയെത്തിക്കാൻ സ്റ്റീൽ പൈപ്പുമായി

അരുൺ കോമ്പൗണ്ട് ഭിത്തിയിൽ കയറി. ഇതിനിടെ പൈപ്പ് വോൾട്ടേജ് വയറിൽ തട്ടകയായിരുന്നു. തെറിച്ചുവീണ അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY