SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.25 PM IST

പര്യാപ്‌തമല്ലാത്ത ബ‌ഡ്‌ജറ്റ്: ഖാർഗെ

Increase Font Size Decrease Font Size Print Page
d

ന്യൂഡൽഹി: രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ പര്യാപ്‌തമല്ലാത്ത ബ‌ഡ്‌ജറ്റെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജ്ജുൻ ഖാർഗെ. സാമ്പത്തിക,​സാമൂഹ്യ,​രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ ഒരു പരിഹാര നിർദ്ദേശം പോലും മുന്നോട്ടുവച്ചിട്ടില്ല. മോദി സർക്കാരിന് എന്തു ചെയ്യണമെന്നറിയില്ല. സർക്കാരിന്റെ 'പരിഷ്കരണ എക്‌സ്‌പ്രസ്' 'പരിഷ്‌കരണ' ജംഗ്ഷനിൽ അപൂർവമായേ നിറുത്താറുള്ളുവെന്ന് ഖാർഗെ പരിഹസിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY