SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.32 PM IST

അവഗണന മാത്രം: രാഹുൽ ഗാന്ധി

Increase Font Size Decrease Font Size Print Page
f

ന്യൂഡൽഹി: ആഗോളതലത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ തീർത്തും അവഗണിച്ചിരിക്കുന്ന ബഡ്ജറ്റാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യത്തെ യുവജനങ്ങൾക്ക് തൊഴിലില്ല. നിക്ഷേപകർ മൂലധനം പിൻവലിക്കുന്നു. ഉത്പാദനം കുറയുന്നു. ഗാർഹിക സമ്പാദ്യം കുത്തനെ ഇടിയുകയാണെന്നും കർഷകർ ദുരിതത്തിലാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY