SignIn
Kerala Kaumudi Online
Thursday, 19 February 2026 4.54 AM IST

37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16ന് തിരഞ്ഞെടുപ്പ്

Increase Font Size Decrease Font Size Print Page
e

ന്യൂഡൽഹി: പത്ത് സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കാലാവധി പൂർത്തിയാകുന്നവരിൽ രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ്(ബി.ജെ.പി), ശരദ് പവാർ (എൻ.സി.പി), അഭിഷേക് മനു സിംഗ്‌വി (കോൺഗ്രസ്), രാംദാസ് അത്താവലെ (ആർ.പി.ഐ), സാകേത് ഗോഖലെ (തൃണമൂൽ) തുടങ്ങിയ പ്രമുഖരുണ്ട്. ഒഴിവുകൾ: മഹാരാഷ്ട്ര: 7, തമിഴ്നാട്: 6, ബംഗാൾ: 5, ബീഹാർ: 5, ഒഡീഷ: 4, അസാം: 3, ഛത്തീസ്ഗഢ്: 2, ഹരിയാന: 2, തെലങ്കാന: 2, ഹിമാചൽ പ്രദേശ്: 1.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY