SignIn
Kerala Kaumudi Online
Friday, 20 September 2024 12.10 PM IST

സഭയിൽ ഗെയിം കളിച്ചും പുകയില ഉപയോഗിച്ചും ബി.ജെ.പി എം.എൽ.എമാർ

Increase Font Size Decrease Font Size Print Page
ss

ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ സമ്മേളനത്തിനിടെ ബി.ജെ.പി എം.എൽ.എമാർ മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിന്റെയും പുകയില ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവിട്ട് സമാജ്‌വാദി പാർട്ടി. മഹോബ എം.എൽ.എ രാഗേഷ് ഗോസ്വാമി മൊബെലിൽ കാർഡ് ഗെയിം കളിക്കുന്നതും ജാൻസി എം.എൽ.എ രവി ശർമ്മ പുകയില കഴിക്കുന്നതുമാണ് ദ‌ൃശ്യങ്ങളിലുള്ളത്. വെറുപ്പുളവാക്കുന്നതും ഭയങ്കരവും എന്ന് വിശേഷിപ്പിച്ച് ഇന്നലെ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ പകർത്തിയ എം.എൽ.എയ്ക്ക് നന്ദി പറഞ്ഞ് അഖിലേഷ് യാദവും വീ‌ഡിയോ പങ്കുവച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.