തിരുവല്ല : സെന്റ് തോമസ് ബാസ്കറ്റ്ബാൾ സ്റ്റേഡിയത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ബാസ്കറ്റ്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ ടൗൺ ക്ലബ് മാവേലിക്കരയെ 76 -42ന് പരാജയപ്പെടുത്തി കുറിയന്നൂർ യംഗ്സ്റ്റേഴ്സ് ക്ലബ്ബ് ജേതാക്കളായി വിജയികൾക്ക് വേണ്ടി അന്താരാഷ്ട്ര താരം ജോഷ്വ സുനിൽ ഉമ്മൻ 21 പോയിന്റ് നേടി ടോപ് സ്കോററായി. വെറ്ററൻ മത്സരത്തിൽ കോട്ടയം വൈ.എം.സി.എ 52 -46 ന് സൈന്റ് തോമസ് ക്ലബ് നിരണത്തെ പരാജയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |