പാരീസ് : അമേരിക്കൻ താരം കോക്കോ ഗൗഫ്, റഷ്യൻ താരം മിറ അൻഡ്രീവ,ജർമ്മൻ താരം അലക്സിസ് സ്വരേവ് എന്നിവർ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിലെത്തി. വനിതാ സിംഗിൾസ് പ്രീ ക്വാർട്ടറിൽ കൊക്കോ 6-0,7-5 എന്ന സ്കോറിന് 20-ാം സീഡ് റഷ്യൻ താരം അലകസാൻഡ്രോവയെയാണ് കീഴടക്കിയത്. മിറ ഓസ്ട്രേലിയൻ താരം ദാരിയ കസാക്കിനയെ 6-3,7-5ന് കീഴടക്കി ക്വാർട്ടറിലെത്തി. പുരുഷ സിംഗിൾസിൽ സ്വരേവിന്റെ എതിരാളി പ്രീ ക്വാർട്ടറിനിടെ പരിക്കേറ്റ് പിന്മാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |