SignIn
Kerala Kaumudi Online
Thursday, 19 September 2024 1.39 AM IST

സജന് മൂന്ന് സ്വർണം, റെക്കാഡ്

Increase Font Size Decrease Font Size Print Page

sajan

തിരുവനന്തപുരം : ബംഗളൂരു ബസവനഗുഡിയിൽ നടന്ന 74-ാമത് സീനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ കേരള പൊലീസ് താരം ഒളിമ്പ്യൻ സജൻ പ്രകാശിന് മൂന്ന് സ്വർണം. 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വന്തം റെക്കാഡ് തിരുത്താനും സജനായി. ഈ ഇനത്തിൽ 53.24 സെക്കൻഡിൽ നീന്തിയെത്തിയാണ് നേരത്തേ താൻ തന്നെ സ്ഥാപിച്ച 53.46 സെക്കൻഡിന്റെ റെക്കാഡ് സജൻ തിരുത്തിയത്. ഇതുകൂടാത 200, 50 മീറ്റർ ബട്ടർഫ്ലൈസിലും സ്വർണം നേടാൻ സജനായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, SAJAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.