SignIn
Kerala Kaumudi Online
Thursday, 19 September 2024 1.27 AM IST

നന്ദി, മറക്കില്ല എബി ഡി

Increase Font Size Decrease Font Size Print Page

abd

എ ബി ഡിവില്ലിയേഴ്സ് വിരമിച്ചു

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്:​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ഇ​തി​ഹാ​സം​ ​എ​ ​ബി​ ​ഡി​വി​ല്ലി​യേ​ഴ്സ് ​ക്രി​ക്ക​റ്റി​ന്റെ​ ​എ​ല്ലാ​ ​ഫോ​ർ​മാ​റ്റി​ൽ​ ​നി​ന്നും​ ​വി​ര​മി​ച്ചു.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ടീ​മി​ൽ​ ​നി​ന്ന് 2018​ൽ​ ​വി​ര​മി​ച്ചു​വെ​ങ്കി​ലും​ ​ഫ്രാ​ഞ്ചൈ​സി​ ​ക്രി​ക്ക​റ്റി​ൽ​ ​അ​ദ്ദേ​ഹം​ ​തു​ട​രു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഫ്രാ​ഞ്ചൈ​സി​ ​ക്രി​ക്ക​റ്റി​ൽ​ ​നി​ന്നും​ ​വി​ര​മി​ക്കു​ക​യാ​ണെ​ന്ന് ​ഐ.​പി.​എ​ൽ​ ​ടീ​മാ​യ​ ​ബാം​ഗ്ലൂ​ർ​ ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്സി​ന്റേ​യും​ ​താ​ര​മാ​യ​ ​എ​ബി​ ​ഡി​ ​ത​ന്റെ​ ​ട്വി​റ്റ​ർ​ ​അ​ക്കൗ​ണ്ടി​ലൂ​ടെ​ ​വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ത്യ​യി​ൽ​ ​നി​ര​വ​ധി​ ​ആ​രാ​ധ​ക​രു​ള്ള​ ​അ​ദ്ദേ​ഹം​ ​വി​ര​മി​ക്ക​ൽ​ ​ട്വീ​റ്റി​നൊ​പ്പ​മു​ള്ല​ ​ട്വീ​റ്റി​ൽ​ ​ഹി​ന്ദി​യി​ൽ​ ​ധ​ന്യ​വാ​ദ് ​(​ന​ന്ദി​)​ ​എ​ന്നും​ ​കു​റി​ച്ചി​ട്ടു​ണ്ട്.
എ​ന്റെ​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​വീ​ട്ടു​മു​റ്റ​ത്ത് ​ക​ളി​ച്ചു​ ​തു​ട​ങ്ങി​യ​ ​അ​ന്നു​മു​ത​ൽ​ ​അ​ത്യ​ധി​കം​ ​ആ​വേ​ശ​ത്തോ​ടെ​യും​ ​പൂ​ർ​ണ​മാ​യും​ ​ആ​സ്വ​ദി​ച്ചു​മാ​ണ് ​ഞാ​ൻ​ ​ക്രി​ക്ക​റ്റ് ​ക​ളി​ച്ച​ത്.​ ​ഇ​പ്പോ​ൾ​ 37​ ​വ​യ​സാ​യി,​ ​എ​ന്റെ​ ​ഉ​ള്ളി​ലെ​ ​ആ​ ​തീ​നാ​ളം​ ​അ​ത്ര​ ​ശോ​ഭ​യോ​ടെ​ ​ഇ​നി​യും​ ​തെ​ളി​ഞ്ഞ് ​നി​ൽ​ക്കി​ല്ലെ​ന്ന് ​തോ​ന്നു​ന്നു.​ ​വി​ര​മി​ക്ക​ൽ​ ​സ​ന്ദേ​ശ​ത്തി​ൽ​ ​ഡി​വി​ല്ലി​യേ​ഴ്സ് ​കു​റി​ച്ചു.​ ​വി​സ്മ​യ​ ​ഷോ​ട്ടു​ക​ളി​ലൂ​ടെ​ ​ഗ്രൗ​ണ്ടി​ന്റെ​ ​ഏ​ത് ​ഭാ​ഗ​ത്തേ​യ്ക്കും​ ​ബൗ​ളു​ക​ൾ​ ​പ​റ​ത്തി​യി​രു​ന്ന​ ​ഡി​വി​ല്ലി​യേ​ഴ്സി​നെ​ ​മി​സ്റ്റ​ർ​ 360​ ​ഡി​ഗ്രി​ ​എ​ന്നാ​ണ് ​ആ​രാ​ധ​ർ​ ​ആ​വേ​ശ​ത്തോ​ടെ​ ​വി​ളി​ച്ചി​രു​ന്ന​ത്.

ഡിവില്ലിയേഴ്സിന്റെ കരിയർ

അന്താരാഷ്ട്ര അരങ്ങേറ്റം-

2004 ഡിസംബറിൽ പോർട്ട് ഓഫ് എലിസബത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ.

ടെസ്റ്റുകൾ 114

ശരാശരി 50.66

റൺസ് 8765

സെഞ്ചുറി 22

അർദ്ധ സെഞ്ചുറി 46

ഉയർന്ന സ്കോർ 278 നോട്ടൗട്ട്.

വിക്കറ്റ് -2

ഏകദിനം-228

ശരാശരി-53.50

റൺസ് 9577

സെഞ്ചുറി 25

അർദ്ധ സെഞ്ചുറി 53

ഉയർന്ന സ്കോർ 176

വിക്കറ്റ് -7

ട്വന്റി-20-78

ശരാശരി-26.12

റൺസ് 1672

അർദ്ധ സെഞ്ചുറി 10

ഉയർന്ന സ്കോർ 79 നോട്ടൗട്ട്

ഐ.പി.എൽ -184

ശരാശരി-39.70

റൺസ് 5162

സെഞ്ചുറി 3

അർദ്ധ സെഞ്ചുറി 40

ഉയർന്ന സ്കോർ 133 നോട്ടൗട്ട്

ഏകദിനത്തിൽ വേഗമേറിയ സെഞ്ചുറി (31 പന്ത്)

ഏകദിനത്തിൽ വേഗമേറിയ അർദ്ധ സെഞ്ചുറി (16 പന്ത്)

ഏകദിനത്തിൽ വേഗമേറിയ 150 (64 ബാൾ)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, ABD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.