സിഡ്നി : ഈയാഴ്ച സിഡ്നിയിൽ തുടങ്ങുന്ന എ.ടി.പി കപ്പ് ടെന്നിസ് ടൂർണമെന്റിൽ നിന്ന് ലോക ഒന്നാം നമ്പർ പുരുഷ താരം നൊവാക്ക് ജോക്കോവിച്ച് പിന്മാറിയതായി സംഘാടകർ അറിയിച്ചു.ഇതോടെ അടുത്തുനടക്കാനിരിക്കുന്ന ആസ്ട്രേലിയൻ ഓപ്പണിൽ നൊവാക്ക് പങ്കെടുക്കുന്ന കാര്യവും സംശയത്തിലായി. വാക്സിനെടുത്തവർക്ക് മാത്രമേ ആസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ കഴിയൂ എന്ന നിബന്ധന പാലിക്കാൻ നൊവാക്ക് തയ്യാറാകാത്തതാണ് പ്രശ്നം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |