ന്യൂഡൽഹി: ഇന്ത്യൻ യുവഗ്രാൻഡ് മാസസ്റ്റർ പ്രജ്ഞാനന്ദ രമേഷ് ബാബു ചെസ്സബിൾ മാസ്റ്രേഴ്സ് ഓൺലൈൻ ചെസ് ടൂർണമെന്റിന്റ സെമി ഫൈനലിൽ കടന്നു. ലോകചാമ്പ്യനും ഒന്നാം റാങ്കുകാരനുമായ മാഗ്നസ് കാൾസണെ അഞ്ചാം റൗണ്ടിൽ കീഴടക്കി മുന്നേറിയ പ്രജ്ഞാനന്ദ ക്വാർട്ടറിൽ വെയ് യിയെ പരാജയപ്പെടുത്തിയാണ് (2.5-1.5) സെമി ഉറപ്പിച്ചത്. ഡച്ച് താരം അനിഷ് ഗിരിയാണ് സെമിയിൽ പ്രജ്ഞാനന്ദയുടെ എതിരാളി.
നേരത്തേ ഫെബ്രുവരിയിൽ നടന്ന ടൂർണമെന്റിലും 16കാരനായ പ്രജ്ഞാനന്ദ കാൾസണെ കീഴടക്കിയിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |