ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാവിലെ 11.30 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ ഒരു വിക്കറ്റിന് തോറ്റ ഇന്ത്യ പരമ്പരയിൽ 0-1ന് പിന്നാലാണ്. ഇന്നും തോറ്റാൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |