തിരുവനന്തപുരം : യു.എ.ഇ ട്വന്റി-20 ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസിയായ ദുബായ് ക്യാപിറ്റൽസിന്റെ ഫീൽഡിംഗ് കോച്ചായി തിരഞ്ഞെടുക്കപ്പെട്ട ബിജു ജോർജ്. ഒരു വിദേശ ട്വന്റി-20 ലീഗ് ടീമിന്റെ ഫീൽഡിംഗ് കോച്ചാകുന്ന ആദ്യ മലയാളിയാണ് . സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലുള്ള ക്രിക്കറ്റ് കോച്ചിംഗ് സെന്ററിലെ പരിശീലകനായ ബിജു ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ്,കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്,സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളുടെയും ഫീൽഡിംഗ് കോച്ചായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |