SignIn
Kerala Kaumudi Online
Wednesday, 09 October 2024 5.39 AM IST

എൻട്രി ഫീസ് ഉയർത്താൻ ന്യൂസിലൻഡ്

Increase Font Size Decrease Font Size Print Page
pic

വെല്ലിംഗ്ടൺ : അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്കുള്ള എൻട്രി ഫീസ് കുത്തനെ ഉയർത്താൻ തീരുമാനിച്ച് ന്യൂസിലൻഡ്. ഒക്‌ടോബർ 1 മുതൽ 100 ന്യൂസിലൻഡ് ഡോളറാണ് ഈടാക്കുക. 35 ന്യൂസിലൻഡ് ഡോളറാണ് നിലവിൽ. തീരുമാനത്തിനെതിരെ രാജ്യത്തെ ടൂറിസം മേഖലയിൽ നിന്ന് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പൊതുസേവനങ്ങൾക്കും രാജ്യത്തെ ഉന്നത നിലവാരത്തിലെ അനുഭവങ്ങൾക്കും സന്ദർശകർ മതിയായ സംഭാവന നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഫീസ് വർദ്ധനയെന്ന് സർക്കാർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.