SignIn
Kerala Kaumudi Online
Thursday, 19 September 2024 2.23 PM IST

മാദ്ധ്യമ പ്രവർത്തകൻ കെ. അജിത് നിര്യാതനായി

Increase Font Size Decrease Font Size Print Page
ajith

കൊച്ചി: മാദ്ധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാഡമി ടിവി ജേർണലിസം കോഴ്‌സ് കോ-ഓർഡിനേറ്ററുമായ നന്തൻകോട് കെസ്റ്റൻ റോഡ് ഗോൾഡൻ ഹട്ടിൽ കെ. അജിത് (56) നിര്യാതനായി. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഷ്യാനെറ്റ് ന്യൂസിലും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം കാക്കനാട് മീഡിയ അക്കാഡമി കാമ്പസിലും മീഡിയ അക്കാഡമി തിരുവനന്തപുരം സബ് സെന്ററിലും പൊതുദർശനത്തിനു വച്ചു. സഹപ്രവർത്തകരും മുതിർന്ന മാദ്ധ്യമ പ്രവർത്തകരും അന്ത്യോപചാരം അർപ്പിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ശോഭ അജിത് (ടെലികാസ്റ്റിംഗ് ഓപ്പറേറ്റർ, ഏഷ്യാനെറ്റ്‌).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT, ERNAKULAM, OBIT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.