എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ലഹരിയില്ലാതെരുവ് കലാ-കായിക സദസിൽ മൈം അവതരിപ്പിച്ചവർ.
മഴവില്ല്... കോട്ടയത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ശേഷം അപ്രതീക്ഷിതമായി മഴ ശക്തമായപ്പോൾ വീട്ടിൽ പോകാൻ വേണ്ടി നനഞ്ഞ് ഓടിപ്പോകുന്ന യാത്രക്കാർ. തിരുനക്കരയിൽ നിന്നുള്ള രാത്രി കാഴ്ച.
വൈക്കത്തെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ തമിഴ്നാട് മന്ത്രിമാരായ ഇ.വി വേലുവും എം.പി സാമിനാഥനും പെരിയാറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡിന്റെ റിഹേഴ്സലിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ.
പി.ടി. ഏഴാമനെ മയക്ക് വെടി വച്ച് പിടിച്ച ശേഷം ധോണിയിലെ ആനകൂട്ടിൽ ആക്കി കുങ്കി ആനയുടെ പാപ്പാൻ പരിപ്പാലിക്കുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിഹേഴ്സ്ലിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗംങ്ങൾ.
പറന്നുയർന്ന്... കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റതേടിയെത്തിയ പ്രാവുകൾ.
എങ്ങാനും കൊത്തിയാലോ... ചൂണ്ടയിട്ട് മിൻ പിടിക്കാനിരിക്കുന്ന യുവാവ്. വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിക്ക് പോകുന്ന ജങ്കാർറും പിന്നിൽ.
ഒഴിവിടം... കൊച്ചി കായലിൽ മീൻ പിടിക്കാനായി നിർമ്മിച്ചിരിക്കുന്ന ചിനവലയിൽ വന്നിരിക്കുന്ന നിർകാക്കകൾ. കാളമുക്കിൽ നിന്നുള്ള കാഴ്ച്ച.
ദുരന്തം ഒഴുവായി... ദിശമാറിവന്ന ഇരുചക്രവാഹനത്തിൽ തട്ടാതിരിക്കാൻ ശ്രമിക്കവേ തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷ. പിന്നിലായി വന്ന കണ്ടൈയനർ ലോറി നിർത്തിയതിനാൽ വലിയ ദുരന്തം ഒഴുവായി. വല്ലാർപാടം ടെർമിനലിന് മുന്നിൽ നിന്നുള്ള കാഴ്ച.
മുകളിലൊരാളുണ്ട്... റിപ്പബ്ലിക് ദിനാഘോഷത്തിൻറെ മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ റിഹേഴ്സൽ നടക്കുമ്പോൾ സമീപത്ത് പന്തല് കെട്ടുന്ന തൊഴിലാളി മുകളിൽ നിന്നും പരേഡ് കാണുന്നു.
ബി.സി.എം കോളജിലെ ഫിസിക്സ് വിഭാഗവും ബ്രേക്ക് ത്രൂ സയന്സ് സൊസൈറ്റിയുമായി ചേര്ന്ന് നടത്തിയ വാന നിരീക്ഷണത്തില് പങ്കെടുക്കുന്ന വിദ്യാര്ത്ഥിനികള്.
എന്റെ ചങ്കാണ്... കോട്ടയം നഗരത്തിൽ ഉച്ചകഴിഞ്ഞു അപ്രത്യക്ഷമായി ചെയ്ത മഴയെ തുടർന്ന് കുട ഇല്ലാത്തതിനാൽ കൈയിലുണ്ടായിരുന്ന പൊതി കൊണ്ട് മകനെ നനയാതെ കൊണ്ട് പോകുന്ന അച്ഛൻ. കോട്ടയം സെൻട്രൽ ജംഗ്ഷനിൽ നിന്നുളള ദൃശ്യം.
ബീച്ച് സെൽഫി... ഫോർട്ട് കൊച്ചി ബീച്ചിൽ സായാന്നം ആസ്വദിക്കാനെത്തിയ സ്ത്രികൾ സെഫിയെടുക്കുന്നു.
കരയിലേക്ക്... ചെറു വള്ളത്തിൽ കടലിൽ പോയി മത്സ്യബന്ധനം കഴിഞ്ഞു കരയിലേക്ക് എത്തുന്ന തൊഴിലാളികൾ. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള കാഴ്ച.
മഴവില്ല്... കോട്ടയത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ശേഷം അപ്രതീക്ഷിതമായി മഴ ശക്തമായപ്പോൾ വീട്ടിൽ പോകാൻ വേണ്ടി നനഞ്ഞ് ഓടിപ്പോകുന്ന യാത്രക്കാർ. തിരുനക്കരയിൽ നിന്നുള്ള രാത്രി കാഴ്ച.
കാന്തി പരത്തി സൂര്യകാന്തി... തൃശൂർ പുല്ലഴി കോൾ പടവിൽ പാടത്തിലേയ്ക്കുള്ള വഴികളുടെ ഇരുവശത്തായി വിളഞ്ഞ് പൂവിട്ട് നിൽക്കുന്ന സൂര്യകാന്തി പൂക്കൾ. ഒരു പക്ഷേ സംസ്ഥാനത്ത് ഇത്തരത്തിലുള്ള പൂ കൃഷി ആദ്യമായിട്ടാണ്. സൂര്യകാന്തിയ്ക്ക് പുറമേ ഉള്ളി, പയർ, പാവയ്ക്ക കൃഷി ചെയ്തു വരന്നു. അടുത്ത മാസം ആദ്യം സുര്യകാന്തി പൂ വിളവെടുക്കും.
ദുരന്തം ഒഴുവായി... ദിശമാറിവന്ന ഇരുചക്രവാഹനത്തിൽ തട്ടാതിരിക്കാൻ ശ്രമിക്കവേ തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷ. പിന്നിലായി വന്ന കണ്ടൈയനർ ലോറി നിർത്തിയതിനാൽ വലിയ ദുരന്തം ഒഴുവായി. വല്ലാർപാടം ടെർമിനലിന് മുന്നിൽ നിന്നുള്ള കാഴ്ച.
എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ലഹരിയില്ലാതെരുവ് കലാ-കായിക സദസിൽ മൈം അവതരിപ്പിച്ചവർ.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ അക്ഷര കൃഷ്ണൻ, സെന്റ്. ഗ്രിഗോറിയോസ് എച്ച്.എസ്.എസ്. കൊട്ടാരക്കര, കൊല്ലം.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ അന്ന റോഡ്രിഗസ്, സിൽവർ ഹിൽസ് എച്ച്.എസ്.എസ്, കോഴിക്കോട്.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ ആദിത്യലക്ഷ്മി ആർ. സെന്റ്. സേവ്യേഴ്സ് എച്ച്.എസ്.എസ്, ചെമ്മണ്ണാർ, ഇടുക്കി.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ അഭിരാമി യു.വി. എസ്.എൻ.എം. എച്ച്എസ്.എസ്, മലപ്പുറം.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ ആൽഫിയ ആന്റണി, ജി.വി. എച്ച്.എസ്.എസ്, സുൽത്താൻ ബത്തേരി, വയനാട്.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ ദേവനന്ദ എസ്. ഗവ.എം.എച്ച്.എസ്.എസ്, ആറ്റിങ്ങൽ, തിരുവനന്തപരം.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കേരളനടനം മത്സരത്തിൽ എ ഗ്രേഡ് നേടിയ നയന കൃഷ്ണ, എം.ജി.എം. എൻ.എസ്.എസ്. എച്ച്.എസ്.എസ് ളാക്കാട്ടൂർ, കോട്ടയം.
പാർക്കിംഗ് ഫുൾ... കൊച്ചി മെട്രോ പാലത്തിൽ വന്നിരിക്കുന്ന തത്തകൾ. എം.ജി. റോഡിൽ നിന്നുള്ള കാഴ്ച.
സിഗ്നലിലെ ഉപജീവനം... വാഹനങ്ങൾ നിർത്താനുള്ള സിഗ്നൽ ലൈറ്റ് തെളിയുമ്പോൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന മൊബൈൽ സ്റ്റാൻഡുകൾ വിൽക്കുന്ന ഇതരസംസ്ഥാനകാരനായ യുവാവ്. പാലാരിവട്ടത്തു നിന്നുള്ള കാഴ്ച.
ചുവന്നു തുടുത്തുസൂര്യൻ... വേനൽ ചൂട് കൂടുമ്പോൾ സൂര്യനും ചുവന്നു തുടുക്കുകയാണ്. മറൈൻ ഡ്രൈവിൽ സായാഹ്നം ആസ്വദിക്കുന്ന യുവാക്കൾ.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിൽ എ ഗ്രേഡ് നേടിയ ദ്യശ്യ സൂരജ്, കാർമൽ ജി.എച്ച്.എസ്.എസ്, തിരുവനന്തപുരം.
പുതുവർഷം പറന്നു കയറാം... ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള അസ്തമയ കാഴ്ച.
പറന്നെത്തി... ഫോർട്ട് കൊച്ചി ബീച്ചിൽ സഞ്ചാരികൾ എത്തുമ്പോൾ കടലകൾ കൊത്തിപ്പറക്കുന്ന പ്രാവ്.
പെൺ പയറ്റ്... തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ തെയ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണുരും കോഴിക്കോടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
ഓ റഗ്ബി... തൃശൂർ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ടച്ച് റഗ്ബി അണ്ടർ 14 സംസ്ഥാന ചാമ്പ്യൻഷിപ്പ് മുൻ കായിക മന്ത്രി ഇ.പി ജയരാജൻ എം.എൽ.എ റഗ്ബി ബാൾ എറിഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു.
കൈപ്പിടിയിൽ... തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 83- മത് കേരള യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന്റെ സമാപനദിവസം നടന്ന കൈപ്പിടിയിൽ... തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 83- മത് കേരള യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന്റെ സമാപനദിവസം നടന്ന 4 , 400 റിലേ മത്സരത്തിൽ പങ്കെടുത്ത മത്സാർത്ഥികൾക്ക് മത്സരത്തിനിടയിൽ സഹതാരം കൈമാറിയ ബാറ്റണുമായി മുന്നോട്ട് കുതിക്കുന്നതിനിടയിൽ വഴുതിപ്പോയ ബാറ്റൺ പിന്നീട് ഇരുകൈയ്യിലും മുറുക്കിപ്പിടിച്ച് മുന്നോട്ട് കുതിക്കുന്ന മാർ ഇവാനിയോസ് കോളേജിലെ താരം. മത്സരത്തിൽ മറ്റു ടീമുകളെ പിൻതള്ളി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഒന്നാമതായി വിജയിച്ചു. 4x400 റിലേ മത്സരത്തിൽ പങ്കെടുത്ത മത്സാർത്ഥികൾക്ക് മത്സരത്തിനിടയിൽ സഹതാരം കൈമാറിയ ബാറ്റണുമായി മുന്നോട്ട് കുതിക്കുന്നതിനിടയിൽ വഴുതിപ്പോയ ബാറ്റൺ പിന്നീട് ഇരുകൈയ്യിലും മുറുക്കിപ്പിടിച്ച് മുന്നോട്ട് കുതിക്കുന്ന മാർ ഇവാനിയോസ് കോളേജിലെ താരം. മത്സരത്തിൽ മറ്റു ടീമുകളെ പിൻതള്ളി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഒന്നാമതായി വിജയിച്ചു.
പറന്നുയർന്ന് വിജയത്തിലേക്ക്... തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 83- മത് കേരള യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന്റെ സമാപനദിവസം നടന്ന 3000 മീറ്റർ സ്റ്റീപ്പിൾസിൽ ഒന്നാം സ്ഥാനം നേടിയ പുനലൂർ എസ്.എൻ കോളജിലെ മേഘമധു സഹതാരത്തെ പിൻതള്ളിമുന്നോട്ട് കുതിക്കുന്നു.
വില്ലഴകിൽ... തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 83- മത് കേരള യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിൽ ട്രിപ്പിൾ ജംമ്പ് മത്സരത്തിൽ നിന്ന്.
സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം.
കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം.
TRENDING THIS WEEK