സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസ് ദേശിയ പതാകയുടെ നിറത്തിൽ ലൈറ്റ് കൊണ്ട് അലങ്കരിച്ചപ്പോൾ.
ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്രയുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ വടക്കുനാഥക്ഷേത്രം കിഴക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ഉറിയടി മത്സരത്തിൽ നിന്ന്.
ഗോൾ... നവംബറിൽ ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് തുടങ്ങാനിരിക്കെ പുതുവൈപ്പ് കണ്ടൽ കാടിനു സമീപത്തെ പാടത്തിലെ വെള്ളക്കെട്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
യോഗാ... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആർട്ടിസ്റ്റിക് പെയറിൽ ഒന്നാം സ്ഥാനം നേടിയ ഭാഗ്യലക്ഷ്മിയും, ഗായത്രിയും.
മുന്നോട്ട് നയിച്ച്... ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി തൃശൂർ കാൽഡിയൻ സിറിയൻ സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച സംസ്കാരിക ഘോഷയാത്രയിൽ സൈക്കിളിൽ പങ്കെടുക്കുന്ന മുൻ മന്ത്രി സി.രവീന്ദ്രനാഥ്.
ജീവിതവണ്ടി... കൊച്ചിക്കായലിൽ ചെറുവള്ളത്തിൽ മത്സ്യബന്ധനം നടത്തുന്ന മീൻപിടുത്തകാർ. സമീപത്തായി കടന്നു പോകുന്ന ബോട്ട്.
ഇനി അടുത്തലക്ഷ്യം ഒളിബിക്സ് മെഡൽ... കോമൺ വെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ശ്രീശങ്കർ പാലക്കാട് വീട്ടിൽ എത്തിപ്പോൾ.
നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച
ഇന്റർനാഷണൽ യൂത്ത് ഡേ ദിനത്തോടനുബന്ധിച്ച് കേരള കൗമുദി ധോണി ലീഡ് കോളേജിൽ നടത്തിയ സെമിനാർ എം.എൽ.എ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
സ്വാതന്ത്ര്യം ചിരിയോടെ... ആസാദികാഅമൃത് മഹോത്സവത്തിന്റെ ഭാഗമായി തൃശൂർ വിവേകോദയം ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പതാകകളുമായി വിദ്യാർത്ഥിനികളും അദ്ധ്യാപികമാരും.
കണ്ണന്റെ ചേലകണ്ടോ... ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ഇന്ന് സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ ഉണ്ണികണ്ണൻമാർക്ക് ധരിക്കാവുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വിൽപ്പനയ്ക്കായ് ഒരുക്കിയ തൃശൂർ ഒളരിക്കരയിലെ ഒരു തുണികട.
ചിങ്ങച്ചിരി... വറുതിക്കർക്കിടകം കഴിഞ്ഞ് ചിങ്ങം പിറക്കുന്നു. കോട്ടയം ചെങ്ങളം കീറ്റ് പാടശേഖരത്തിലെ പുഞ്ച കൃഷിക്ക് വളം വിതറുന്ന കർഷകൻ സദാനന്ദൻ.
എസ്.എൻ.ഡി.പി യോഗം കുളത്തൂർ കോലത്തുകര ശാഖാ ആസ്ഥാനമന്ദിരം ഒന്നാം വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടനം കോലത്തുകര കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി നിർവഹിക്കുന്നു. ചൂഴാൽ നിർമ്മലൻ, ആലുവിള അജിത്ത്, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഉപേന്ദ്രൻ കോൺട്രാക്ടർ, ജി .ശിവദാസൻ, ചേന്തി അനിൽ, ശാഖാ പ്രസിഡന്റ് കോലത്തുകര മോഹനൻ, ശാഖാ സെക്രട്ടറി പ്രമോദ് സി, ഡി.പ്രേംരാജ്, കേരളകൗമുദി ആലപ്പുഴ, തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ, കെ.വി അനിൽകുമാർ തുടങ്ങിയവർ സമീപം.
ഷാജഹാൻ കൊല കേസിൽ അറസ്റ്റിലായ പ്രതികളയായ സുജീഷ്, ശബരീഷ്, അനിഷ്, നവീൻ. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയപ്പോൾ.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസ് ദേശിയ പതാകയുടെ നിറത്തിൽ ലൈറ്റ് കൊണ്ട് അലങ്കരിച്ചപ്പോൾ.
കാറ്റേ നീ വീശരുതിപ്പോൾ... കോട്ടയം ശാസ്ത്രി റോഡിന് സമീപം കാറ്റത്ത് ഒടിഞ്ഞ് വീഴാൻ സാധ്യതയുള്ള തണൽ മരത്തിന്റെ ശിഖിരം മുറിച്ച് മാറ്റുന്ന തൊഴിലാളി.
തിരുവനന്തപുരത്ത് നടക്കുന്ന തീര സംരക്ഷണ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എറണാകുളം വഞ്ചിസ്ക്വയറിൽ വരാപ്പുഴ അതിരൂപതയുടെ പ്രതിഷേധ ജ്വാല മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ തെളിച്ചപ്പോൾ.
പൊൻ ചിരി... ഇന്ന് ചിങ്ങം ഒന്ന് കർഷക ദിനം മലയാളികൾക്കെല്ലാം പുതുവത്സരാരംഭം മണ്ണിൽ പൊന്നു വിളിയിക്കുന്ന കർഷകരുടെ ദിനം തൃശൂർ കേച്ചേരി പഴുന്നാന ആലാട്ട് പാടത്ത് വിളഞ്ഞ നെല്ല് കൊയ്തെടുത്ത സന്തോഷത്തിൽ നിറചിരിയുമായി കമലം.
ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്രയുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ വടക്കുനാഥക്ഷേത്രം കിഴക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ഉറിയടി മത്സരത്തിൽ നിന്ന്.
എറണാകുളം ദർബാർ ഹാളിൽ തന്റെ ചിത്ര പ്രദർശനത്തിൽ നേമം പുഷ്പരാജ്.
ഭാരതീയ വിദ്യാഭവനും ഇൻഫോസിസ് ഫൗണ്ടേഷനും സംയുക്മായി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയുടെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജടായുവധം കൂടിയാട്ടം.
ആസാദി കാ അമൃത് മഹോത്സവത്തിൽ സക്ഷമയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടന്ന ചിത്രരചന മത്സരത്തിൽ നിന്ന്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കേരള വിമൻസ് ലീഗിൽ കേരള ബ്ളാസ്റ്റേഴ്സും ലോർഡ്സ് എഫ്.എയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
യോഗാ... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആർട്ടിസ്റ്റിക് പെയറിൽ ഒന്നാം സ്ഥാനം നേടിയ ഭാഗ്യലക്ഷ്മിയും, ഗായത്രിയും.
പൂർണ്ണ ശലഭാസനം... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗംത്തിൽ മത്സരിക്കുന്ന ഭാഗ്യലക്ഷ്മി പൂർണ്ണ ശലഭാസനം ചെയ്യുന്നു.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കേരള വിമൻസ് ലീഗിൽ ലോർഡ്സ് എഫ്.എ കൊച്ചിയും ഡോൺബോസ്കോ ഫുട്ബാൾ അക്കാഡമിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന മൺസൂൺ ഫുട്ബാൾ മത്സരത്തിൽ നിന്ന്.
കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടന്ന ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ പെണ്‍കുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ കോഴിക്കോട് പ്രൊവിഡന്സിനെതിരെ കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ പോയിൻറ് നേടാനുള്ള ശ്രമം. കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ ജേതാക്കളായി.
ഉയരേ... പതിനേഴാമത് ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ വാഴക്കുളം കാര്‍മൽ സ്കൂളിനെതിരെ മാന്നാനം സെന്റ് എഫ്രേംസ് സ്ക്കൂളിന്റെ റിനിൽ പോയിന്റ് നേടുന്നു. ഫൈനൽ മത്സരത്തിൽ മാന്നാനം സെന്റ് എഫ്രേംസ് ജേതാക്കളയി.
ചാടി തട... ലൂര്‍ദ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനേഴാമത് ലൂര്‍ദിയന്‍ ഇന്റര്‍സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്ണമെന്ന്റിൽ കോട്ടയം ലൂര്‍ദ് സ്കൂളിലെ ജെയിംസിൻറെ പോയിൻറ് നേടാനുള്ള ശ്രമം പുതുപ്പള്ളി ഡോണ്‍ ബോസ്കോ സ്കൂളിന്റെ ലെവിൻ താടയുന്നു. മത്സരത്തിൽ ലൂർദ് സ്കൂൾ ജയിച്ചു.
നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച
TRENDING THIS WEEK