തൃശൂർ ടൗൺ ഹാളിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച രാജ്യന്തരയുവജന ദിനാചരണം ഉദ്ഘാടന ചടങ്ങിനിടെ അവതരിപ്പിച്ച ഫ്ലാഷ് മോബിൽ നിന്ന് മന്ത്രി ആർ. ബിന്ദു,കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
ഒന്നാം കൃഷിയിറക്കിയ ആലപ്പുഴ തിരുമല കൊമ്പൻകുഴി പാടശേഖരത്ത് നെൽച്ചെടികൾക്കുള്ള വളം വിതറുന്ന കർഷകത്തൊഴിലാളി.
സ്വാതന്ത്യദിന പതാകയുടെ മാത്യകയുമായി തൃശൂർ ശക്തൻ നഗറിൽ വില്പനയ്ക്ക് ഇരിക്കുന്ന അന്യസംസ്ഥാന കാരിയായ സ്ത്രി
പത്താം ക്ളാസിലെ പാഠഭാഗത്തിൽ പഠിക്കാനുള്ള കഥകളി കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ നളനായി പാർവതി മേനോനും ഹംസമായി സ്കൂളിലെ അദ്ധ്യാപകയായ പ്രീത ബാലകൃഷ്ണനുമാണ് വേഷമിട്ടത്
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ സ്‌കേറ്റിങ് ചെയ്ത് ഷീണിച്ച കുട്ടിക്ക് ഇടവേളയിൽ അമ്മ ഭക്ഷണം നൽകുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെകേരളഫാൻസിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പതാകയുടെ മാത്യകകളും
സംസ്ഥാനത്ത് കരിക്കിന്റെ വില കൂടിയെങ്കിലും ആളുകളുടെ ഉപയോഗത്തിന് കുറവൊന്നുമില്ല. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മണ്ട പോയ തെങ്ങിൽ കിളിർത്ത് വന്ന ആൽമരം. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
ശക്തമായ കാറ്റിലും മഴയിലും കുട നിവർത്താൻ പരിശ്രമിക്കുന്ന സൈക്കിൾ യാത്രികൻ. എറണാകുളം തേവരയിൽ നിന്നുള്ള കാഴ്ച.
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
ഓർമ്മയും ഉത്തരവും അഗ്നിയിൽ... യൂണിവേഴ്സിറ്റികളിൽ ആഗസ്റ്റ് 14ന് വിഭജനഭീതിയുടെ ഓർമ്മദിനം ആചരിക്കാനുള്ള വൈസ് ചാൻസലറുടെ ഉത്തരവിനെതിരെ ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി എസ്.എൻ കോളേജിന് മുന്നിൽ നടത്തിയ യുവജന പ്രതിഷേധത്തിൽ ഉത്തരവിന്റെ പകർപ്പുകൾ കത്തിക്കുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശ്ശൂർ ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ പ്രതിഷേധം കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡൻറ് എസ്.പ്രശാന്ത് ഉദ്‌ഘാടനം ചെയ്യുന്നു.
സ്വാതന്ത്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ഹർ ഘർ തിരംഗയുടെ ഭാഗമായി ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധിസ്‌ക്വയറിലേക്ക് നടത്തിയ ത്രിവർണ്ണ സ്വാഭിമാന യാത്ര കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നയിക്കുന്നു.ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ മധ്യമേഖലാ വൈസ് പ്രസിഡൻറ് ടി.എൻ.ഹരികുമാർ,ജനറൽ സെക്രട്ടറി എസ്.രതീഷ്,എൻകെ ശശികുമാർ തുടങ്ങിയവർ മുൻ നിരയിൽ

വിനായകചതുർത്ഥി ആഘോഷങ്ങൾക്കായി തിരുവനന്തപുരം പാറോട്ടുകോണത്ത് ഗണപതി വിഗ്രഹങ്ങളുടെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന രാജസ്ഥാൻ സ്വദേശി. ഓഗസ്റ്റ് 27 നാണ് വിനായകചതുർത്ഥി.
കഴക്കൂട്ടം മാജിക് പ്ലാനറ്റിലൊരുക്കിയ പി.സി സര്‍ക്കാരിന്റെ വാട്ടര്‍ ഓഫ് ഇന്ത്യ മാജിക് പ്രതിമയിൽ അദ്ദേഹത്തിന്റെ മകൻ പി.സി സര്‍ക്കാർ ജൂനിയറും മകള്‍ മനേകാ സര്‍ക്കാറും വാട്ടര്‍ ഓഫ് ഇന്ത്യ മാജിക് പുനരവതരിപ്പിച്ചപ്പോൾ. പി,സി സര്‍ക്കാര്‍ ജൂനിയറിന്റെ ഭാര്യ ജയശ്രീ ദേവി, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ സമീപം
ഒന്നാം കൃഷിയിറക്കിയ ആലപ്പുഴ തിരുമല കൊമ്പൻകുഴി പാടശേഖരത്ത് നെൽച്ചെടികൾക്കുള്ള വളം വിതറുന്ന കർഷകത്തൊഴിലാളി.
കഥയ്ക്ക് ശേഷം.... നളചരിതം ഒന്നാം ദിവസം ആട്ടകഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചശേഷം നളനായി വേഷമിട്ട പാർവതി മേനോൻ ചുട്ടി അഴിക്കുന്നു
തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിൽ നടക്കുന്ന സമഭാവന കലോത്സവത്തിൽ അവതരിപ്പിച്ച പകുതിപുറപ്പാടിൽ കൃഷ്ണേന്ദു, സിവ്യ, സീതാ ലക്ഷ്മി, ഐശ്വര്യ ലക്ഷ്മി എന്നിവർ
ദർശന സാംസ്കാരിക കേന്ദ്രവും ന്യൂഡൽഹി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച കേരള ശങ്കേഴ്സ് ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ.
ആവണി അവിട്ടത്തിന്റെ ഭാഗമായി നഗരത്തിലെ തമിഴ് ബ്രാഹ്മണർ കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രത്തിൽ നടത്തിയ ഉപനയന ചടങ്ങ്
ഹംസ ദൂത്... കോട്ടയം കളിയരങ്ങിന്റെ നേതൃത്വത്തിൽ തൃക്കൈകാട്ട് സ്വാമിയാർ മഠത്തിൽ നടത്തിയ നളചരിതം ഒന്നാം ദിവസം കഥകളിയിൽ നളനായി ഏറ്റുമാനൂർ കണ്ണനും ഹംസമായി കലാമണ്ഡലം വിഷ്ണുമോനും അരങ്ങത്ത്.
ഹംസ ദൂത്... കോട്ടയം കളിയരങ്ങിന്റെ നേതൃത്വത്തിൽ തൃക്കൈകാട്ട് സ്വാമിയാർ മഠത്തിൽ നടത്തിയ നളചരിതം ഒന്നാം ദിവസം കഥകളിയിൽ നളനായി ഏറ്റുമാനൂർ കണ്ണനും ഹംസമായി കലാമണ്ഡലം വിഷ്ണുമോനും അരങ്ങത്ത്.
വിനായക ചതുർത്ഥി ആഘോഷത്തിനായി പാലക്കാട് കാഴ്ച്ചപറമ്പിന് സമീപം ഗണേശ വിഗ്രഹങ്ങളുടെ പണികൾ പുരോഗമിക്കുന്നു ഒര് അടിമുതൽ പതിനെട്ട് അടിവരെ ഉയരത്തിലുള വിഗ്രഹങ്ങളാണ് ഇവിടെ ഉള്ളത് 27 നാണ് വിനായക ചതുർത്ഥി.
നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന കേരള ഫിലിം പോളിസി കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ സംവിധായിക അഞ്ജലി മേനോൻ ,നടിമാരായ സുഹാസിനി ,രേവതി,സാംസ്‌കാരിക വകുപ്പ് ഡയറ്കടർ ഡോ .ദിവ്യ എസ് അയ്യർ എന്നിവർ സംഭാഷണത്തിൽ
ചേംബേഴ്സ് ഷോപ്പേഴ്സ് കാരവനിൻ്റെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച വിളംബര ജാഥയിൽ അണിനിരന്ന പുലികൾ മേളത്തിനൊത്ത് ചുവട് വയ്ക്കുന്നു
കുരുക്കല്ലെ...കോട്ടയം മാങ്ങാനും മന്ദിരം ആശുപത്രിയിൽ ആരംഭിക്കുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ചെയ്യുവാൻ എത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് ബാഡ്ജ് അണിയിച്ചു നൽകുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
കള കളഞ്ഞ്... വിരിപ്പ് കൃഷിയിറക്കിയ പാടത്ത് കള പറിക്കുന്ന തൊഴിലാളി സ്ത്രീകൾ.മേടമാസത്തിൽ ആരംഭിക്കുന്ന വിരിപ്പ് കൃഷി ചിങ്ങം കന്നിയിൽ കൊയ്യും.കുമരകം തൊള്ളായിരം വരമ്പിനകം പാടശേഖരത്ത് നിന്നുള്ള കാഴ്ച.
പ്രതീക്ഷയുടെ കതിർ ... വിരിപ്പ് കൃഷിയിറക്കിയ പാടത്ത് ഇടതിങ്ങിയ ഞാറ് പറിച്ചുനട്ട് മടങ്ങുന്ന തൊഴിലാളി സ്ത്രീകൾ. കുമരകം തൊള്ളായിരം വരമ്പിനകം പാടശേഖരത്ത് നിന്നുള്ള കാഴ്ച
ഇടതുകൈയുള്ളവർക്കായുള്ള അന്താരാഷ്ട്ര ദിനമാണ് ഇന്ന്. പത്തനംതിട്ട കളക്ടറേറ്റ് മതിലിൽ പടയണിയിലെ ഭൈരവിക്കോലത്തിന്റെ ചിത്രം വരയ്ക്കുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പൂർവവിദ്യാർത്ഥികൾ. ഇതിൽ കൊല്ലം സ്വദേശിയായ റംസി ഫാത്തിമ ചിത്രം വരയ്ക്കുന്നത് ഇടതുകൈകൊണ്ടാണ്.
നിഴൽ... സ്വാതന്ത്ര്യദിന പരേഡിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ആരംഭിച്ച റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന ബാൻഡ് ടീമിന്റെ നിഴൽ മഴപെയ്ത് കെട്ടികിടന്ന വെള്ളത്തിൽ പ്രതിഫലിച്ചപ്പോൾ.
തമിഴ്നാട് രാമേശ്വരം ധനുഷ്ക്കോടി വ്യൂ പോയിന്റിൽ സെൽഫിയെടുക്കുന്ന വിദേശ വനിത.
കേരള എൻ.ജി.ഒ സംഘ് നാല്പത്തി ആറാം സംസ്ഥാന സമ്മേളനത്തിനെത്തിയ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടപ്പോൾ. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.രാമൻ പിള്ള സമീപം.
ദീപ്തി സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന എ-സോൺ സ്പെഷ്യൽ സ്കൂൾ അത് ലറ്റിക് മീറ്റിൽ സെറിബ്രൽ പാള്സി ബാധിച്ച കുട്ടികളൾക്കായുള്ള ക്ളബ് ത്രോ മത്സരത്തിനിടെ അദ്ധ്യാപകയ്ക്കരികിൽ അടൂർ ദീപ്തി സ്പെഷ്യൽ സ്കൂളിലെ അഭികൃഷ്ണൻ.
ആവേശം... ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹൃട്രോഫി വള്ളംകളി മത്സരത്തിനായി കോട്ടയം കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ പുത്തൻ ചുണ്ടനിൽ ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ പരിശീലന തുഴച്ചിൽ നടത്തുന്നു.
ആവേശത്തിന് പരിമിതിയില്ല... ദീപ്തി സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന എ-സോൺ സ്പെഷ്യൽ സ്കൂൾ അത്ലക്റ്റിക് മീറ്റിൽ പതിനാറിനും ഇരുപത്തിഓന്ന് വയസ്സുവരയുള്ള സെറിബ്രൽ പാള്സി ബാധിച്ച കുട്ടികളൾക്കായുള്ള ക്ളബ് ത്രോ മത്സരത്തിൽ പങ്കെടുക്കുന്ന അടൂർ ദീപ്തി സ്പെഷ്യൽ സ്കൂളിലെ റ്റിയോ തോമസിനെ പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകർ.
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠ സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 10 ൽ പതിനേഴു വയസിനു താഴെ ആൺകുട്ടികളുടെ ഖൊ - ഖൊ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ തൃശ്ശൂർ ഭവൻസ് സ്കൂളും പാലക്കാട് നീലഗിരി സ്കൂളും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
ലൂർദ്ദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ ലൂർദ്ദ് പബ്ലിക് സ്‌കൂളിന്റെ അലെക്സിന്റെ മുന്നേറ്റം മുന്നേറ്റം തടയുന്ന വാഴക്കുളം കാർമൽ സിഎംഐ സ്കൂൾ ടീം
ലൂർദ്ദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ ലൂർദ്ദ് പബ്ലിക് സ്‌കൂളിന്റെ അലക്സിന്റെ മുന്നേറ്റം തടയുന്ന വാഴക്കുളം കാർമൽ സി.എം.ഐ സ്കൂൾ ടീം
പത്തനംതിട്ട വടംവലി അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ സീനിയർ കോന്നി എസ്. എ .എസ്. എസ് .എൻ. ഡി .പി കോളേജിൽ നടന്ന സീനിയർ 580 കിലോ പൊതുവിഭാഗം (ആൺകുട്ടികളും പെൺകുട്ടികളും) വടം വലിയിൽ ഒന്നാംസ്ഥാനം നേടുന്ന കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ടീം.
ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ പതിനാറ് വയസിൽ താഴയുള്ള പെൺകുട്ടികളുടെ ഹൈജംബിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ മഹിമ മനോജ് സെന്റ് മേരീസ് ഗേൾസ് എച്ച്.എസ് കോഴഞ്ചേരി.
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെകേരളഫാൻസിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പതാകയുടെ മാത്യകകളും
സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് ബോർഡിൽ സിപിഎം പ്രവർത്തകർ കരിഓയിൽ ഒഴിച്ചതിൽ പ്രതിക്ഷേധിച്ചബിജെപി പ്രവർത്തകരെ പൊലീസ് അകാരണമായി തല്ലിച്ചതച്ചുവെന്ന് ആരോപ്പിച്ച് ഇന്നലെ ബിജെപി പ്രവർത്തകർ സംഘടിപ്പിച്ച കമ്മീഷണർ ഓഫീസ് മാർച്ചിൽ പൊലിസ് ബാരിക്കേഡ് മറിക്കടക്കാൻ ഓടുന്ന പ്രവർത്തകർ
പ്രതിക്ഷേധിച്ച്... സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് ബോർഡിൽ സിപിഎം പ്രവർത്തകർ കരി ഓയിൽ ഒഴിച്ചതിൽ പ്രതിക്ഷേധിച്ച് ബിജെപി സംഘടിപ്പിച്ച മാർച്ചിൽ പ്രവർത്തകരെ പൊലീസ് അകാരണമായി തല്ലിച്ചതച്ചുവെന്ന് ആരോപ്പിച്ച് ബിജെപി പ്രവർത്തകർ സംഘടിപ്പിച്ച കമ്മീഷണർ ഓഫീസ് മാർച്ചിനിടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
ഗജദിനത്തോട് അനുബന്ധിച്ച് കോന്നി ആനത്താവളത്തിൽ നടന്ന ആനയൂട്ടിൽ പങ്കെടുക്കുന്ന കോന്നി ആർ.വി. എച്ച്.എസ്.എസ് ലെ കുട്ടികൾ.
സുരേഷ്ഗോപി എം.പിയുടെ ഓഫീസ് ബോർഡിൽ സിപിഎം പ്രവർത്തകർ കരിഓയിൽ ഒഴിച്ചതിൽ പ്രതിക്ഷേധിച്ച് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിനിടെ തൃശൂരിൽ ബിജെ.പിപ്രവർത്തകരും സി പി എം പ്രവർത്തകരും നേർക്കുന്നേർപോർ വിളിക്കുന്നു
സ്വാതന്ത്യദിന പതാകയുടെ മാത്യകയുമായി തൃശൂർ ശക്തൻ നഗറിൽ വില്പനയ്ക്ക് ഇരിക്കുന്ന അന്യസംസ്ഥാന കാരിയായ സ്ത്രി
തൃശൂർ ടൗൺ ഹാളിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച രാജ്യന്തരയുവജന ദിനാചരണം ഉദ്ഘാടന ചടങ്ങിനിടെ അവതരിപ്പിച്ച ഫ്ലാഷ് മോബിൽ നിന്ന് മന്ത്രി ആർ. ബിന്ദു,കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
.തൃശൂർ ശ്രീകേരളവർമ്മ കോളേജിൽ പുതിയ പിജി ബ്ലോക്കിൻ്റെ ഉദ്ഘാടന ചടങ്ങിൽ താൻ എഴുതിയ പാട്ടിനൊപ്പം നൃത്തശില്പം ഒരുക്കിയ വിദ്യാർത്ഥിനികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നർത്തകിയും ഈകോളേജിലെ തന്നെ പ്രിൻസിപ്പലായിരുന്നു ഉന്നത വിദ്യഭ്യാസ മന്ത്രി ആർ.ബിന്ദു
TRENDING THIS WEEK